General
Past
Standard Activity
79-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു
15 Aug 2025 08:39 AM
Summary
മണ്ഡലം ചാരിറ്റബിൾ സൊസൈറ്റി ആൻഡ് സ്പോർട്സ് ക്ലബ്ബ് 79-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. സൊസൈറ്റി പ്രസിഡന്റ് അരവിന്ദ് സുകുമാരൻ ദേശീയ പതാക ഉയർത്തി. തുടർന്ന് ദേശീയഗാനം ആലപിച്ചു. ലക്ഷ്മീകാന്ത് എൽ ആർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. സെക്രട്ടറി ജിനു പ്രസാദ് , ജോ സെക്രട്ടറി അനൂപ് കെ.വി, ആശിഷ് ബൈജു , വിഷ്ണു ബാബു (സ്പോർട്സ് കൺവീനർ) എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. തുടർന്ന് മധുര പലഹാരങ്ങൾ വിതരണം ചെയ്തു.
Full Details