General
Past
Standard Activity
അനുമോദനം നൽകി
15 Jan 2026 05:37 PM
Summary
കോട്ടയം ജില്ലാ ബോഡി ബിൽഡിംഗ് അസോസിയേഷൻ സംഘടിപ്പിച്ച 2025-2026 മിസ്റ്റർ കോട്ടയം ചാമ്പ്യൻഷിപ്പിൽ 55 കിലോ വിഭാഗം സബ് ജൂനിയർ വിഭാഗത്തിൽ മത്സരിച്ച്. മൂന്നാം സ്ഥാനം കരസ്ഥമാക്കിയ അനന്തകൃഷ്ണനെയും, ജില്ലാ സാക്ഷരതാ മിഷൻ നടത്തിയ പത്താം തരം തുല്യതാ പരീക്ഷയിൽ തന്റെ 66-ാമത്തെ വയസ്സിൽ മികച്ച വിജയം കൈവരിച്ച രേണു ചേച്ചിയെയും മണ്ഡലം ചാരിറ്റബിൾ സൊസൈറ്റി ആൻഡ് സ്പോട്സ് ക്ലബ് അനുമോദിച്ചു. മണ്ഡലം ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ട് അരവിന്ദ് സുകുമാരൻ, സെക്രട്ടറി ജിനു പ്രസാദ്, വൈ: പ്രസിഡൻ്റ് അനന്തു ഷാജി, സ്പോർട്സ് കൺവീനർ വിഷ്ണു ബാബു, കമ്മറ്റി അംഗങ്ങളായ സന്ദീപ് ജി പി , ബിനീഷ് കെ മധു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു
Full Details
കോട്ടയം ജില്ലാ ബോഡി ബിൽഡിംഗ് അസോസിയേഷൻ സംഘടിപ്പിച്ച 2025-2026 മിസ്റ്റർ കോട്ടയം ചാമ്പ്യൻഷിപ്പിൽ 55 കിലോ വിഭാഗം സബ് ജൂനിയർ വിഭാഗത്തിൽ മത്സരിച്ച്. മൂന്നാം സ്ഥാനം കരസ്ഥമാക്കിയ അനന്തകൃഷ്ണനെയും, ജില്ലാ സാക്ഷരതാ മിഷൻ നടത്തിയ പത്താം തരം തുല്യതാ പരീക്ഷയിൽ തന്റെ
66-ാമത്തെ വയസ്സിൽ മികച്ച വിജയം കൈവരിച്ച രേണു ചേച്ചിയെയും മണ്ഡലം ചാരിറ്റബിൾ സൊസൈറ്റി ആൻഡ് സ്പോട്സ് ക്ലബ് അനുമോദിച്ചു. മണ്ഡലം ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ട് അരവിന്ദ് സുകുമാരൻ, സെക്രട്ടറി ജിനു പ്രസാദ്, വൈ: പ്രസിഡൻ്റ് അനന്തു ഷാജി, സ്പോർട്സ് കൺവീനർ വിഷ്ണു ബാബു, കമ്മറ്റി അംഗങ്ങളായ സന്ദീപ് ജി പി , ബിനീഷ് കെ മധു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു