General
Past
Standard Activity
സേവനവാരം ആചരിച്ചു
02 Oct 2025 11:32 AM
Bankpadi
Summary
മണ്ഡലം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 2 ഗാന്ധിജയന്തിയോടനുബന്ധിച്ച് ബാങ്ക്പടി ജംഗ്ഷനും സമീപ പ്രദേശവും വൃത്തിയാക്കി. മണ്ഡലം ചാരിറ്റബിൾ സൊസൈറ്റി അംഗങ്ങളുടെയും സമീപവാസികളുടെയും സഹകരണത്തോടുകൂടി റോഡ് നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
Full Details