General
Past
Standard Activity
അത്തപ്പൂക്കള മത്സര വിജയികൾക്കുള്ള സമ്മാനം കൈമാറി
10 Sep 2025 01:38 PM
Summary
മണ്ഡലം ചാരിറ്റബിൾ സൊസൈറ്റി ആൻഡ് സ്പോർട്സ് ക്ലബ് സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കും വനിതകൾക്കുമായി തിരുവോണനാളിൽ സംഘടിപ്പിച്ച രണ്ടാമത് അത്തപ്പൂക്കള മത്സരമായ "വീട്ടിൽ ഒരു പൂക്കളം"അത്തപ്പൂക്കള മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനം കൈമാറി. ഒന്നാം സമ്മാനം - ₹1001/-* ========================= സുനി നെടിച്ചിറ രണ്ടാം സമ്മാനം - ₹751/- ================== സ്മിത ലാലു ഗൊങ്ങിണിക്കരിൽ മൂന്നാം സമ്മാനം - ₹501/- ================== ദീപുമോൻ ദീപുസദനം ================ ==================
Full Details
മണ്ഡലം ചാരിറ്റബിൾ സൊസൈറ്റി ആൻഡ് സ്പോർട്സ് ക്ലബ് സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കും വനിതകൾക്കുമായി തിരുവോണനാളിൽ സംഘടിപ്പിച്ച രണ്ടാമത് അത്തപ്പൂക്കള മത്സരമായ "വീട്ടിൽ ഒരു പൂക്കളം"അത്തപ്പൂക്കള മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനം കൈമാറി.
ഒന്നാം സമ്മാനം - ₹1001/-*
=========================
സുനി നെടിച്ചിറ
രണ്ടാം സമ്മാനം - ₹751/-
==================
സ്മിത ലാലു ഗൊങ്ങിണിക്കരിൽ
മൂന്നാം സമ്മാനം - ₹501/-
==================
ദീപുമോൻ ദീപുസദനം
================
==================